¡Sorpréndeme!

ആക്രമങ്ങൾക്ക് പിന്നിൽ ഗൂഢലക്ഷ്യമെന്നും പിണറായി | Oneindia Malayalam

2018-10-23 267 Dailymotion

Pinarayi Vijayan press conference regarding sabarimala issue
കേരളത്തിലെ തൊണ്ണൂറ്റി ഒമ്പത് ശതമാനം വിശ്വാസികളും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരാണെന്നും അത് മനസ്സില്ലാക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വയിലേക്ക് പോവേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#Sabarimala